Dr N N Sudhakaran verified
MBBS, BSc, MD(AM), D.Ac, DAC, MIPS, D.Reiky, D.Naturopathy, D.Family Planning
General Practitioner
Dr N N Sudhakaran's Tele Clinic
Dr N N Sudhakaran verified
MBBS, BSc, MD(AM), D.Ac, DAC, MIPS, D.Reiky, D.Naturopathy, D.Family Planning
General Practitioner
Dr N N Sudhakaran's Tele Clinic
Doing General practice and Psychiatry in own hospital. 10 beds and 10 staff in a village. Alternative medicine is also practiced when necessity arises, like piles, kidney stones, liver diseases, and menses irregularity. Past Experience: Medical Trust Hospital, Ernakulam Krishna Nursing Home, Ernakulam Anand Medical Centre, Thrippunithura Keezhipally Medical Centre, Iritty, Kannur Tutor in Physiology - Alappuzha Medical College Lecturer in General Medicine - Kottayam Medical College Lecturer in psychiatry at kottayam Medical College മെഡിക്കൽ രംഗത്ത് ഞങ്ങൾക്ക് 41 വർഷത്തെ പ്രവർത്തിപരിചയമുണ്ട്. ഞങ്ങൾ 2.75 ലക്ഷത്തിലധികം രോഗികളെ ചികിത്സിച്ച് ബേധമാക്കിയിട്ടുണ്ട്. ആശയവിനിമയത്തിനായി ഞങ്ങൾ പ്രധാനമായും മലയാളം ഉപയോഗിക്കുന്നതെങ്കിലും, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നിവയിലും ഞങ്ങൾ ആശയവിനിമയം നടത്തുന്നു. ഇടയ്ക്കിടെ ബംഗാളിയും അറബിയും ഉപയോഗിക്കാറുണ്ട്. ഞങ്ങളുടെ ഹെഡ്, ഡോ.സുധാരകരൻ RMO ആയിട്ട് ജോലി ചെയ്യുകയും താഴെ പറയുന്ന ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് പ്രവൃത്തി പരിചയം നേടുകയും ചെയ്തിട്ടുണ്ട്: മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം കൃഷ്ണ നഴ്‌സിംഗ് ഹോം, എറണാകുളം ആനന്ദ് മെഡിക്കൽ സെന്റർ, തൃപ്പൂണിത്തുറ കീഴിപ്പള്ളി മെഡിക്കൽ സെന്റർ, ഇരിട്ടി, കണ്ണൂർ ജോലിക്ക് പുറമെ താഴെ പറയുന്ന സ്ഥാപനങ്ങളിൽ അദ്ധ്യാപകൻ, ലക്ചറർ എന്നീ തസ്തികയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ട്യൂട്ടർ ഇൻ ഫിസിയോളജി - ആലപ്പുഴ മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ ലക്ചറർ - കോട്ടയം മെഡിക്കൽ കോളേജ് കോട്ടയം മെഡിക്കൽ കോളേജിൽ സൈക്യാട്രി അദ്ധ്യാപകൻ. Services പൈൽസ്: ഫസ്റ്റ്-ഡിഗ്രി പൈൽസ്, ബ്ലീഡിംഗ്/ നോൺ ബ്ലീഡിംഗ് പൈൽസ് എന്നിവയ്ക്ക് മികച്ച ചികിത്സ നൽകുന്നു. IBS (ഇറിറ്റബിൾ ബവൽ സിൻഡ്രോം): ആയുർവേദ ഔഷധങ്ങൾ നൽകി ഈ അവസ്ഥയെ ചികിൽസിച്ച് ഭേദമാക്കുന്നു. കിഡ്നി സ്റ്റോൺ: ആയുർവേദ ഔഷധങ്ങളിലൂടെ ഈ അവസ്ഥയെ ചികിത്സിക്കുന്നു. ആർത്തവവിരാമം: സാധാരണയായി 45-50 വയസ്സിൽ ആർത്തവവിരാമം സംഭവിക്കുന്നു. ആർത്തവവിരാമത്തിനു ശേഷം വരുന്ന പ്രശ്നങ്ങൾ ഇതര മരുന്ന് ചികിത്സകളിലൂടെ സുഖപ്പെടുത്തുന്നു. PCOD: PCOD പോലുള്ള ആർത്തവ രോഗാവസ്ഥകൾ ഇതര മരുന്ന് നൽകിയാണ് ചികിത്സിക്കുന്നത്. ആന്റി കൊളസ്ട്രോൾ തെറാപ്പി (ആന്റി ലിപിഡ് തെറാപ്പി). അമിതവണ്ണം ഇതര മരുന്ന് വഴി കുറയ്ക്കുന്നു. Book a visit or call us: +91 9995053128 കോവിഡിന് ശേഷമുള്ള പ്രശ്നങ്ങൾ: കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകാൻ ഞങ്ങൾ ഇതര മരുന്ന് ഉപയോഗിക്കുന്നു. ഇത് പ്രതിരോധശേഷിയും ശ്വസനവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. സ്ത്രീകളിലെ ലൈംഗിക പ്രശ്നങ്ങൾ ചികിത്സയിലൂടെ പരിഹരിക്കപ്പെടുന്നു. വന്ധ്യതാ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു പുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതര മരുന്ന് ഉപയോഗിക്കുന്നു. പ്രോസ്റ്റേറ്റ് വീക്കം ഫലപ്രദമായി സുഖപ്പെടുത്തുന്നു. ഫൈബ്രോയിഡ് ഗർഭപാത്രം ചികിത്സിക്കുന്നു. ഗ്യാസ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നു. മുടി വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതര മരുന്ന് വഴി മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.
my_location Aradhanalayam Hospital, Thalayazham P.O., Vaikom, Kottayam